LATEST NEWS

Related Posts

NEWSKERALAമുഖ്യമന്ത്രി സ്റ്റാലിന്‍ അന്ത്യോപചാരം അര്‍പ്പിച്ചു

മുഖ്യമന്ത്രി സ്റ്റാലിന്‍ അന്ത്യോപചാരം അര്‍പ്പിച്ചു

ചെന്നൈ : അന്തരിച്ച സി.പി എം സംസ്ഥാനസെക്രട്ടറിയും,മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

തത്വാധിഷ്ഠിത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍

ദുഖിക്കുന്നകുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചിത്രം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നു

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.